കോവിഡ് നിയന്ത്രണ ലംഘനo ; സംസ്ഥാനത്ത് ഇന്ന് 828 പേര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് നിയന്ത്രണ ലംഘനo സംസ്ഥാനത്തൊട്ടാകെ ഇന്ന് 828 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 488 പേരാണ്. 306 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4914 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 96, 28, 35
തിരുവനന്തപുരം റൂറല്‍ – 126, 89, 77
കൊല്ലം സിറ്റി – 5, 5, 0
കൊല്ലം റൂറല്‍ – 7, 7, 0
പത്തനംതിട്ട – 43, 37, 4
ആലപ്പുഴ – 19, 12, 0
കോട്ടയം – 66, 59, 27
ഇടുക്കി – 58, 1, 1
എറണാകുളം സിറ്റി – 89, 4, 0
എറണാകുളം റൂറല്‍ – 67, 15, 0

തൃശൂര്‍ സിറ്റി – 34, 38, 0
തൃശൂര്‍ റൂറല്‍ – 21, 26, 0
പാലക്കാട് – 10, 17, 0
മലപ്പുറം – 10, 11, 5
കോഴിക്കോട് സിറ്റി – 17, 19, 9
കോഴിക്കോട് റൂറല്‍ – 17, 19, 0
വയനാട് – 41, 0, 95
കണ്ണൂര്‍ സിറ്റി – 14, 14, 25
കണ്ണൂര്‍ റൂറല്‍ – 32, 32, 25
കാസര്‍ഗോഡ് – 56, 55, 3

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...