മഹാരാഷ്ട്രയ്ക്കു പുറമെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷo : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പുറമെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനവും പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം നേരത്തെതന്നെ വര്‍ധിച്ച അവസ്ഥയിലാണ്. കഴിഞ്ഞ മുപ്പത് ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ 20 പ്രധാനപ്പെട്ട കൊവിഡ് വ്യാപന കേന്ദ്രങ്ങളുടെ പേരുകള്‍ കണക്കുകള്‍ പരിശോധിച്ചശേഷം ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടു. പോസിറ്റിവിറ്റി നിരക്ക്, പ്രതിദിന രോഗവ്യാപന നിരക്ക്, പരിശോധനാ നിരക്ക് എന്നിവ പരിശോധിച്ചാണ് രോഗവ്യാപനത്തോത് മനസ്സിലാക്കുന്നത്.

ഹരിയാനയില്‍ പോസിറ്റിവിറ്റി നിരക്ക് 2.2ശതമാനവും പഞ്ചാബില്‍ 4.7 ശതമാനവും മഹാരാഷ്ട്രയില്‍ 9.4 ശതമാനവും മധ്യപ്രദേശില്‍ 3.3ശതമാനവുമാണ്. അഖിലേന്ത്യ ശരാശരി 1.4 ശതമാനമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...