കോ​വി​ഡ് ചി​കി​ത്സ മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ല്‍ വേറിട്ട പ്രതിക്ഷേധവുമായി പരിസ്ഥിതി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

അ​രൂ​ര്‍: ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ ത​ള്ളി​യ കോ​വി​ഡ് ചി​കി​ത്സ മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പു​തു​മ​യു​ള്ള സ​മ​ര​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി. അ​രൂ​ര്‍ ട്രാ​ഫി​ക് പോ​സ്​​റ്റി​ന് സ​മീ​പം കി​ട​ന്ന മാ​ലി​ന്യം പാ​ള​വ​ണ്ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത്​ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​ച്ചാ​യി​രു​ന്നു പ്ര​തീ​കാ​ത്​​മ​ക സ​മ​രം.

കൊ​ല്ല​ത്തെ കോ​വി​ഡ് ചി​സി​ത്സ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന്​ ത​ള്ളി​യ​താ​ണ് മാ​ലി​ന്യ​മെ​ന്ന്​ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ​മ​ര​ത്തി​ന് കെ. ​സ​ജീ​വ​ന്‍, എ.​എ​സ്. സ​ജി​മോ​ന്‍, വി.​എ​ന്‍. അ​ല്‍​ത്താ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മാ​ലി​ന്യം നീ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...