കെ എം ഷാജി എംഎല്‍എക്കെതിരായ പ്ലസ് ടു കോഴ ; ഇ.ഡി മുന്‍ പിഎസ് സി അംഗ o ടി ടി ഇസ്മായിലിനെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  കെ എം ഷാജി എംഎല്‍എക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ ഇ.ഡി മുന്‍ പിഎസ് സി അംഗവും ലീഗ് നേതാവുമായ ടി ടി ഇസ്മായിലിനെ ചോദ്യം ചെയ്യുന്നു.

കെ എം ഷാജിക്കെതിരായ അന്വേഷണത്തിലാണ് തന്നെ ഇ.ഡി വിളിപ്പിച്ചതെന്നും പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാട് രേഖകള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടതായും ഇസ്മായില്‍ പറഞ്ഞു.

കൊണ്ടോട്ടി എംഎൽ‌എ ടി വി ഇബ്രാഹിം, ടി ടി ഇസ്മയിൽ എന്നിവർക്കൊപ്പം ചേർന്ന് വാങ്ങിയ ഭൂമിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന വീട് കെ എം ഷാജി നിർമ്മിച്ചത്. ഭൂമി കെ എം ഷാജി തട്ടിയെടുത്തെന്ന് ടി വി ഇബ്രാഹിമും ടി ടി ഇസ്മയിലും പരാതിപ്പെട്ടിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി വി അബ്ദുൾ വഹാബ് എന്നിവർ ഇടപെട്ടാണ് മുടക്കുമുതൽ ഇരുവർക്കും പത്ത് വർഷത്തിന് ശേഷം തിരിച്ചു നല്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...