കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ കമലഹാസന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :രാഷ്ട്രീയ ആയുധമാക്കി കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ കമലഹാസന്‍. ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെ കുറിച്ച്‌ പറയുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണത്. വെറുതെ പറയാനുള്ളതല്ലെന്നും കമല്‍ വിമര്‍ശിച്ചു. ഇത്തരത്തില്‍ ജനങ്ങളുടെ ദാരിദ്ര്യം കൊണ്ട് കളിക്കുന്നതുപോലെ ജീവിതംകൊണ്ട് കളിക്കാന്‍ ധൈര്യം കാണിച്ചാല്‍ രാഷ്ട്രീയ ജീവിതം ജനങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി ; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത...

ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലി തർക്കം ; 9-ാം ക്ലാസുകാരിക്ക് 10-ാംക്ലാസ് വിദ്യാർഥിനികൾ മർദിച്ചതായി പരാതി

0
ഓമശ്ശേരി : ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ...