സി.​പി.ഐ ഇ​ടു​ക്കി ജി​ല്ല നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്​ രൂ​ക്ഷ​വി​മ​ര്‍​ശ​നം

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : സി.​പി.ഐ ഇ​ടു​ക്കി ജി​ല്ല നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്​ രൂ​ക്ഷ​വി​മ​ര്‍​ശ​നം. സ​മീ​പ​കാ​ല​ത്തെ കാ​ന​ത്തി​െന്‍റ ന​ട​പ​ടി​ക​ളി​ലെ ​രാ​ഷ്​​ട്രീ​യ വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ​േയാ​ഗ​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത​വ​ര്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യ​ത്. പ​െ​ങ്ക​ടു​ത്ത ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും കാ​ന​ത്തി​െന്‍റ നി​ല​പാ​ടു​ക​ളെ ചോ​ദ്യം​ചെ​യ്​​തു.

സി.​പി.ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ​യെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ച കാ​ന​ത്തി​െന്‍റ ന​ട​പ​ടി​യാ​ണ്​ പ്ര​ധാ​ന​മാ​യും വി​മ​ര്‍​ശ​ന വി​ധേ​യ​മാ​യ​ത്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ​ര​സ്യ​വി​മ​ര്‍​ശ​നം അ​വ​മ​തി​പ്പ്​ ഉ​ണ്ടാ​ക്കി​യെ​ന്ന്​ നി​ര്‍​വാ​ഹ​ക സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ര്‍​ട്ടി മു​ഖ​പ്പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​െന്‍റ ഗു​രു​നി​ന്ദ ചൂ​ണ്ടി​ക്കാ​ട്ടി​യ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ ശി​വ​രാ​മ​നെ പ​ര​സ്യ​മാ​യി ശാ​സി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സം​സ്ഥാ​ന നേ​തൃ​ത്വം എ​ന്തു​കൊ​ണ്ട്​ കാ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ചോ​ദ്യം ഉ​യ​ര്‍​ന്നു. കാ​ന​ത്തി​െന്‍റ പ​ര​സ്യ​പ്ര​സ്​​താ​വ​ന​ക​ള്‍ പ​ല​തും വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ല്‍ ആ​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗ​ത്തി​െന്‍റ ആ​ക്ഷേ​പം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പീ​രു​മേ​ട്ടി​ല്‍ സി.​പി.ഐ സ്ഥാ​നാ​ര്‍​ഥി വാ​ഴൂ​ര്‍ സോ​മ​നെ തോ​ല്‍​പി​ക്കാ​ന്‍ പാ​ര്‍​ട്ടി​യ​ി​ലെ ചി​ല നേ​താ​ക്ക​ള്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​വും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി. ജി​ല്ല നേ​തൃ​ത്വം പീ​രു​മേ​ട്ടി​ലെ തെ​ര​െ​ഞ്ഞ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര സ​ജീ​വ​മാ​യി​ല്ലെ​ന്നാ​യി​രു​ന്നു ഒ​രു വി​ഭാ​ഗ​ത്തി​െന്‍റ വി​മ​ര്‍​ശ​നം. സി.​പി.ഐ സം​സ്ഥാ​ന അ​സി.സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...