സി.പി.ഐ എം പയ്യോളി ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

പയ്യോളി : സി.പി.ഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ ജില്ലാ കമ്മിറ്റി അംഗം ടി ചന്തു പതാക ഉയർത്തിയതോടെ രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കമായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി ഹമീദ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, പി.എം വേണുഗോപാലൻഅനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

പയ്യോളി പെരുമ ഓഡിറ്റോറിയത്തിലെ സി.സുരേഷ് ബാബു നഗറിലാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദൻ, സി.കെ ഗിരീഷ്, പി.വി സാന്ദ്ര എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി എം.പി ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...