സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായി അബ്ദുൽ ഷുക്കൂറിനെ തെരഞ്ഞടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഐ പത്തനംതിട്ട മണ്ഡലം സെകട്ടറിയായി അബ്ദുൽ ഷുക്കൂറിനെ തെരഞ്ഞെടുത്തു. മണ്ഡലം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി,എ.പി ജയൻ, മുണ്ടപ്പള്ളി തോമസ്. ഡി സജി, ഗോപിനാഥൻ,  അടൂർ സേതു,  എം പി മണിയമ്മ, ജിജി ജോർജ്, വി കെ പുരുഷോത്തമൻ പിള്ള, എം.കെ സജി, എസ് അഖിൽ, സുഹാസ് എം ഹനീഫ്, സാബു കണ്ണങ്കര, എം.അയ്യൂബ്, മിനി ജിജി, ജോസഫ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ടയിലെ വ്യാപാരികൂടിയായ അബ്ദുള്‍ ഷുക്കൂര്‍ കൈരളി കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരികയാണ്. സി.പി.ഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ്, താലൂക്ക് വികസന സമിതി അംഗം എന്നീ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി സി.പി.ഐ പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...