മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ തലയ്ക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. വടക്കടത്തുകാവ് വൈശാഖം വീട്ടില്‍ രാജേഷ് കുമാര്‍ (47) നെ വെട്ടി പരിക്കേല്പിച്ച കേസിലാണ് പിതാവ് തങ്കപ്പന്‍ നായരെ (75) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് പരുക്കേറ്റ രാജേഷ് കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. കല്ലുപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ വീട്ടില്‍ എത്തി മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പോലീസില്‍ പരാതിയും നല്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...