ക്രിമിനൽ മനസ്സുള്ള പ്രതി – സൂരജ് ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര വധക്കേസിലെ പ്രതി സൂരജ് ഒരിക്കല്‍പോലും ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പശ്ചാത്തപിച്ചിട്ടില്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും കൊല്ലം റൂറൽ എസ്.പിയുമായിരുന്ന ഹരിശങ്കർ. അപൂർവത്തിൽ അപൂർവം എന്ന് വിശേഷിപ്പിക്കാവുന്ന കേസിന്‍റെ വിധി വരാനിരിക്കെയാണ് ഹരിശങ്കർ  മനസ്സ് തുറന്നത്. വളരെ വിദഗ്ധമായി കുറ്റം ഒളിപ്പിക്കാനും തെറ്റായ മൊഴികൾ നൽകി കബളിപ്പിക്കാനും പലതും പ്ലാൻ ചെയ്യാനും കഴിയുന്ന വ്യക്തിയാണ് സൂരജ്. ഒരിക്കൽ പോലും അയാൾ സ്വന്തം ഭാര്യയെ സ്വത്തിനുവേണ്ടി കൊല ചെ്യതതിൽ പശ്ചാത്തപിക്കുന്നതായി തോന്നിയിട്ടില്ല.

ശാസ്ത്രീയമായ തെളിവുകളാണ് അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോയത്. തെളിവുകൾ കാണിക്കുമ്പോൾ അത് മാത്രം സമ്മതിക്കും. മറ്റ് കാര്യങ്ങൾ ഒളിപ്പിച്ചുവെക്കും. അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ് കുറ്റം സൂരജ് പൂർണമായും സമ്മതിച്ചതെന്നും ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പോസിറ്റീവായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...