ആരും അറിയാതെയുള്ള ഉദ്ഘാടനങ്ങള്‍ ; കോന്നി എംഎല്‍എക്ക് എതിരെ വിമര്‍ശനം ശക്തം

For full experience, Download our mobile application:
Get it on Google Play

കോന്നി : ബന്ധപ്പെട്ടവരെ ഔദ്യോഗികമായി അറിയിക്കാതെ ഒന്നിന് പുറകെ ഒന്നായുള്ള കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ ഉദ്ഘാടനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കുന്നു. ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും മറ്റും അറിയിക്കാതെയാണ് പലപ്പോഴും വിവിധ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്ത കോന്നി കെ എസ് ആര്‍ ടി സി യാര്‍ഡ് നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയിലും വലിയ ചര്‍ച്ചയാകുന്നുണ്ട്. കോന്നി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടും മറ്റ് നിര്‍മ്മാണ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ ഉള്ള നിരവധി വിമര്‍ശനങ്ങള്‍ കോന്നി എംഎല്‍എക്ക് എതിരെ ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...