മിലിട്ടറി കാന്റിനില്‍ വരുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മിലിട്ടറി കാന്റിനില്‍ വരുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 06.12.2021 മുതല്‍ സര്‍വീസ് ബുക്കിന്റെ അവസാന നമ്പര്‍ അനുസരിച്ചാണ് എത്തേണ്ടതെന്ന് മാനേജര്‍ അറിയിച്ചു. സര്‍വീസ് ബുക്കിന്റെ അവസാന നമ്പരായ 0 – 1 തിങ്കള്‍. 2 – 3 ചൊവ്വ. 4 – ബുധന്‍. 5 – 6 വ്യാഴം. 7 – 8 വെള്ളി. 9 – ശനി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രമീകരണങ്ങളുമായുള്ള സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍ : 9496314653, 0468 – 2353465.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...