വളളിക്കോട് തട്ട ഏലായില്‍ ഇടവിളയായി എളള്, പയര്‍ കൃഷി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വളളിക്കോട് തട്ട ഏലായില്‍ കൊയ്ത്തിന് ശേഷം ഇടവിളയായി 10 ഹെക്ടര്‍ സ്ഥലത്ത് എളള്, പയര്‍ എന്നിവയുടെ കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ധനസഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി സുഭാഷ്, ഗീത, ഗ്രാമപഞ്ചായത്ത് അംഗം പത്മ ബാലന്‍, കൃഷി ഓഫീസര്‍ എസ്.രഞ്ചിത്ത് കുമാര്‍, അസി.കൃഷി ഓഫീസര്‍ സി.അനീഷ് കുമാര്‍, ജി.രാജേഷ്, കര്‍ഷകരായ അംബുജാക്ഷന്‍, ബാലചന്ദ്രന്‍ നായര്‍, രാമചന്ദ്രന്‍, ജനാര്‍ദ്ദനന്‍ നായര്‍, ദിവാകരന്‍, പ്രതാപചന്ദ്രന്‍ നായര്‍, പുണ്ഡരികാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...