കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വലിക്കുതുവരെ കര്‍ഷകര്‍ സമര രംഗത്ത് കാണുമെന്ന് ഡി.സി.സി പ്രസഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. കര്‍ഷകബില്‍ പിന്‍വലിക്കുക, മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതിതള്ളുക, പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനവ് പിന്‍ വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ് എംകെ. പുരുഷോത്തമന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.സുരേഷ് കോശി, ബി. നരേന്ദ്രനാഥ്, ജില്ലാ ഭാരവാഹികളായ മലയാലപ്പുഴ വിശ്വംഭരന്‍, സലിം പെരിനാട്, പഴകുളം സതീഷ്, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, വല്ലാറ്റൂര്‍ വാസുദേവന്‍, അജി അലക്സ്, മണ്ണില്‍ രാഘവന്‍, കെ.എന്‍ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയേജക മണ്ഡലം പ്രസിഡന്‍റുമാരായ ജോണ്‍ വാലയില്‍, ജോസ് ഇല്ലിരിക്കല്‍, ബെന്നി തിട്ടയില്‍, കെ.വി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...