ആറന്മുള : ആഞ്ഞിലിമൂട് കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെയാണ് മൃതദേഹം. മൂന്നു ദിവസത്തിനു മുകളില്‍ പഴക്കമുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെ പ്രദേശവാസികളാണ് സംഭവം കണ്ടത്. ആറന്മുള പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പൂവത്തൂര്‍ ഭാഗത്ത് മൃതദേഹം കയറ്റിയിട്ടുണ്ട്. കോയിപ്രം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ആഞ്ഞിലിമൂട് കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment