ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. അല്‍ ഖ്വയ്ദ വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിന് ഇ മെയില്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മുഹമ്മദ് ജലാല്‍ എന്നറിയപ്പെടുന്ന കരണ്‍ബീര്‍ സൂരിയും ഭാര്യ ഹസീന എന്നറിയപ്പെടുന്ന ശാരദയും ഞായറാഴ്ച സിങ്കപ്പൂരില്‍ നിന്ന് എത്തുമെന്നും ബോംബാക്രമണം നടത്തുമെന്നാണ് സന്ദേശം. മെയില്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി അന്വേഷണം നടത്തുകയും എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...