കെഎസ്ആ‍ർടിസി സമുച്ചയത്തിൻ്റെ ബലക്ഷയം : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട്ടെ കെഎസ്ആ‍ർടിസി വാണിജ്യ സമുച്ചയത്തിലെ  നിർമാണത്തിലെ അപാകതകൾ ഉൾപ്പെടെ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്.    മദ്രാസ് ഐഐടി റിപ്പോർട്ട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരുഹതയുണ്ടെന്നെന്നാണ് ആരോപണം. ജനുവരി 5ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടം വളഞ്ഞ് പ്രതിഷേധിക്കും.

മദ്രാസ് ഐഐടി ബലക്ഷയമുണ്ടെന്ന് കണ്ടെത്തി ബലപ്പെടുത്തലിന് നിർദ്ദേശിച്ച കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയം മുൻനിർത്തി അടുത്ത ഘട്ടം സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ബലക്കുറവുണ്ടെന്ന് ഐഐടി പറയുമ്പോൾ ഇവരുടെ നിഗമനങ്ങൾ തെറ്റെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.

റിപ്പോർട്ടുകളുടെ വൈരുദ്ധ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ് സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലുളള അന്വേഷണം ആവശ്യപ്പെടുന്നത്. നിർമ്മാണ കരാറിലെ അപാകതകകളില്‍ ഉള്‍പ്പെടെ അന്വേഷണം വേണമെന്ന് ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാ‍ർ ആവശ്യപ്പെടുന്നു. എന്നാല്‍ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. റിപ്പോർട്ട് പഠിച്ച ശേഷം ഉചിതമായ തീരുമാനമെന്ന് ഗതാഗതവകുപ്പും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...