മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ( ഐ എൻ റ്റി യു സി )തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് എൽ എം മത്തായി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കനാട്ട്, പഞ്ചായത്ത്‌ പ്രസിഡന്റ് കെ എ കുട്ടപ്പൻ, ഡി സി സി അംഗം കെ വി തോമസ്, എം വി അമ്പിളി, ഉഷ കെ ആർ, ജോൺ മാത്യു, ഷാജി കെ സാമൂവൽ, സൂസൻ കുഞ്ഞുമോൻ, സി ഡി ശോഭ, പി ജി ശശാങ്കൻ, പി എം ബാബു തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...