ബഫർ സോൺ ; മലയോര കർഷകരുടെ പ്രശ്നം പരിഹരിക്കണം – സായാഹ്നധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരു കിലോമീറ്റർ വനത്തിനുള്ളിൽ സംരക്ഷിത വേലിയും കിടങ്ങുകളും സ്ഥാപിച്ചു ബഫർ സോൺ യാഥാർഥ്യമാക്കണം എന്നും അതുമൂലം മലയോര കർഷകരുടെ പ്രശ്നം പരിഹരിക്കണമെന്നും കേരള കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ഡെപ്യുട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് മുൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡണ്ട് കെ എസ് ജോസ് അധ്യക്ഷത അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് വിക്ടർ റ്റി തോമസ്  മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ്ബാബു വർഗീസ്,  കെ ടി യു സി ജില്ലാ പ്രസിഡണ്ട് തോമസുകുട്ടി കുമ്മണ്ണൂർ, സംസ്ഥാന കമ്മിറ്റി അംഗം  വർഗീസ് ചള്ളക്കൽ, യുഡിഫ് കൺവീനർ  ഉമ്മൻ മാത്യു വടക്കേടം, ജില്ലാ സെക്രട്ടറിമാരായ എബ്രഹാം ചെങ്ങറ, ജോൺ  വട്ടാപ്പറ, കെപി തോമസ്, മണ്ഡലം പ്രസിഡണ്ട് മാരായവള്ളിക്കാല പൊന്നച്ചൻ, ലാലു കുരുവിള രാജൻ  ഡാനിയേൽ പുതുവേലിൽ ,അനിൽ ശാസ്താം മണ്ണിൽ,കെസി നായർ , സജി കളക്കാട് ജന പ്രധിനിധികളായ രശ്മി പിവി , സന്തോഷ്‌ ടിഡി, സിനി എബ്രഹാം, തുടങ്ങിയവർ  സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച് 1 ബി വിസ പുതിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും ; വിസ...

0
വാഷിങ്ടൺ : അമേരിക്കയിൽ എച്ച് 1-ബി, എൽ 1 വിസാ പുതുക്കലുമായി...

കോഴിക്കോട് ഗർഭിണിയുടെ മരണം : ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
പയ്യോളി : ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ...

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...