പാട്ട് പ്ലേ ചെയ്തത് ഇഷ്ടപ്പെട്ടില്ല ; അയൽവാസിയെ കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. 25 വയസ്സുകാരനായ മുംബൈ സ്വദേശിയാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത സുരേന്ദ്ര കുമാർ ഗുന്നാർ എന്നയാളെ കൊലപ്പെടുത്തിയത്. പാട്ടിന്‍റെ ശബ്ദം കുറയ്ക്കാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും അയൽവാസി വഴങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു കൊല. സംഭവത്തിൽ പ്രതി സൈഫ് അലി ചാന്ദ് അലി ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്തിരുന്ന് റെക്കോർഡറിൽ പാട്ട് പ്ലേ ചെയ്യുകയായിരുന്ന സുരേന്ദ്ര കുമാറിനോട് പാട്ടിന്‍റെ ശബ്ദം കുറയ്ക്കാൻ പ്രതി ആവശ്യപ്പെട്ടു. എന്നാൽ ഇത് സുരേന്ദ്ര കുമാർ നിരസിച്ചു. കുപിതനായ സൈഫ് അലി സുരേന്ദ്ര കുമാറിനെ മര്‍ദ്ധിക്കുകയായിരുന്നു. സുരേന്ദ്ര കുമാറിനെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതേ തുടർന്ന് സുരേന്ദ്ര കുമാർ ബോധരഹിതനായി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...