ക്ലിന്‍റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്‍റെ ജില്ലാ തല മത്സരവിജയികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നടന്ന ക്ലിന്‍റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്‍റെ ജില്ലാ തല മത്സരവിജയികൾ 2025.

പ്രത്യേക വിഭാഗം മൽസര വിജയികൾ :
ആരോൺ പി. അജു ( കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്ക്കൂൾ – ഹിയറിംഗ് ഇംപയർമെൻ്റ് – ഒന്നാം സ്ഥാനം ), അനശ്വര അനീഷ് ( മേക്കൊഴൂർ മാർത്തോമ എം.റ്റി.എച്ച് എസ് – രണ്ടാം സ്ഥാനം ).
ആരവ് എ.നായർ
(വാഴമുട്ടം ഗവ. യു. പി.എസ് – ലോക്കോ മോട്ടോർ ഡിസബിലിറ്റി – ഒന്നാം സ്ഥാനം), സ്വാതി സജി (മേക്കൊഴൂർ എം.ടി .എച്ച്. എസ് – രണ്ടാം സ്ഥാനം).
അബിൻ വർഗ്ഗീസ് ഡാനിയേൽ (കുമ്പഴ എം.പി. വി.എച്ച്. എസ്. എസ്
– ഇൻ്റലക്ച്വൽ ഡിസബിലിറ്റി ഒന്നാം സ്ഥാനം), ശ്വേത സജി (മേക്കൊഴൂർ എസ്.എൻ.ഡി.പി യു.പി സ്കൂൾ – പ്രോൽസാഹന സമ്മാനം).

പ്രത്യേക വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഇല്ല.
ജനറൽ വിഭാഗം :
(എൽ.കെ.ജി & യു.കെ.ജി) –
ഐസിൻ ഫാത്തിമ (ഒന്നാം സ്ഥാനം –
അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട), മെഹറിൻ വിൻന്ത് റാഷീദ് (രണ്ടാം സ്ഥാനം – അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട), മന്ത്ര ജെ. (മൂന്നാം സ്ഥാനം – ശ്രീശാന്തനന്ദ വിദ്യാനികേതൻ പത്തനംതിട്ട)

ജനറൽ വിഭാഗം(എൽ.പി) :
അഞ്ജന ആർ.എ (ഒന്നാം സ്ഥാനം – തോട്ടുവ ഗവ. എൽ.പി. എസ്), മാധവ് ആർ. ദേവ് (രണ്ടാം സ്ഥാനം – വാഴമുട്ടം ഗവ. യു.പി സ്കൂൾ), അൽഫിൻ ആസിഫ് (മൂന്നാം സ്ഥാനം – പത്തനംതിട്ട മേരിമാത പബ്ലിക്ക് സ്കൂൾ).

ജനറൽ വിഭാഗം: (യു.പി)
നവനീത് കൃഷ്ണ എസ്.
(ഒന്നാം സ്ഥാനം – മൂത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ), ദേവനന്ദ എസ് രണ്ടാംസ്ഥാനം – പ്രമാടം നേതാജി ഹയർ സെക്കണ്ടൻ്ററി സ്കൂൾ), അളകനന്ദ ആർ. (മൂന്നാം സ്ഥാനം – അടൂർ ഓൾ സെയിൻ്റ്സ് പബ്ലിക്ക് സ്കൂൾ).

ഹൈസ്ക്കൂൾ വിഭാഗം :
ദിവിജ വിജയകുമാർ (ഒന്നാം സ്ഥാനം – കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ് എസ്), സിദ്ധാർത്ഥ് അജുമോൻ (രണ്ടാം സ്ഥാനം – പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂൾ), ഋതുനന്ദ ആർ (മൂന്നാം സ്ഥാനം – അടൂർ ഓൾ സെയിൻ്റസ് പബ്ലിക് സ്കൂൾ).

ജനറൽ (ഹയർ സെക്കണ്ടൻ്ററി വിഭാഗം) ദുർഗ്ഗാദത്ത് ആർ ( ഒന്നാം സ്ഥാനം – കോന്നി അമൃത വി.എച്ച് എസ്. എസ്)
സംസ്ഥാന തല മൽസരത്തിന് അർഹത നേടിയ ജനറൽ വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ മൂന്ന് സ്ഥാനക്കാർ ഏറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള സംസ്ഥാന ശിശുക്ഷേമ സമിതി വക ചിൽഡ്രൻസ് പാർക്കിൽ നടക്കും. ജനുവരി 24 ശനിയാഴ്ച രാവിലെ ഒൻപതിനാണ് മൽസരങ്ങൾ തുടങ്ങുന്നത്.
ജില്ലാതല മൽസര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട ആർ.ടി. ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫിസിൽ വെച്ച് വിതരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...