ജില്ലാ ഒളിംബിക്സ് ഗെയിംസ് മത്സരങ്ങൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ലാ ഒളിംബിക്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 13 മുതൽ പത്തനംതിട്ട, തിരുവല്ല, റാന്നി, ഇരവിപേരൂർ, പന്തളം എന്നിവിടങ്ങളിലായി നടന്നു വന്ന ഒളിംബിക്സ് ഗെയിംസ് മൽസരങ്ങൾ സമാപിച്ചു. ശനിയാഴ്ച രാവിലെ തിരുവല്ലയിൽ നടന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. ജില്ലാ ഒളിബിക്സ് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ അധ്യക്ഷനായി.

എൻ എം രാജു, ചെറിയാൻ പോളച്ചിറയ്ക്കൽ, ഒളി ബിക് സ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറിമാരായ സനൽ ജി പണിക്കർ, മാത്യുസ് കെ ജേക്കബ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയി പൗലോസ്, ജോയിൻ്റ് സെക്രട്ടറി റെന്നി വർഗീസ്, ടെന്നീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കുര്യൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ശനിയാഴ്ച രാവിലെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ഫൈനലിൽ പത്തനംതിട്ട സി ടി എഫ് സി തിരുവല്ല മാർത്തോമാ കോളേജിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി. റോളർ സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ചാർളി ചെറിയാൻ, സനൽ ജി പണിക്കർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...