ഭര്‍ത്താവ് കുളിക്കില്ല – ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനില്‍

For full experience, Download our mobile application:
Get it on Google Play

പട്‌ന: ഭര്‍ത്താവ് കുളിക്കില്ല, ദുര്‍ഗന്ധം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്‌നയിലാണ് സംഭവം. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. പരാതിയെത്തുര്‍ന്ന് വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്.

ഭര്‍ത്താവ് ആചാര്യ മര്യാദകള്‍ പാലിക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. കുളിക്കാത്തത് കാരണം ദുര്‍ഗന്ധ വമിക്കുന്നതിനാല്‍ കൂടെകഴിയാന്‍ പറ്റില്ലെന്നും യുവതി ആരോപിക്കുന്നു.10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....