അട്ടച്ചാക്കലിൽ തെരുവ് നായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി അട്ടച്ചാക്കലിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. റോഡിലൂടെ അലഞ്ഞ് തിരിയുന്ന നായ കൂട്ടം ബൈക്ക് യാത്രക്കാർക്ക് പുറകെ ഓടുന്നതും യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്. നായകൾ കൂട്ടത്തോടെ ആണ് റോഡിലൂടെ നടക്കുന്നത്. വിദ്യാർത്ഥികളെ സ്കൂളിൽ വിടാൻ പോലും ഇത് കാരണം ഭയമാണെന്ന് പ്രദേശ വാസികൾ പറയുന്നു. പൊതു നിരത്തിൽ വലിച്ചെറിയുന്ന മാലിന്യം നായകളുടെ ശല്യം വർധിപ്പിക്കുന്നുണ്ട്. കോന്നി ഗ്രാമ പഞ്ചായത്ത്‌ അധികൃതരും സംഭവത്തിൽ നടപടി സ്വീകരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...