തെരുവുനായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : അരൂർ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പാലേക്കാട്ട് കളം ബിനുവിന്റെ താറാവുകൃഷിക്കളത്തില്‍ തെരുവ്നായ്ക്കള്‍ മുന്നൂറോളം താറാവുകളെ കടിച്ചു കൊന്നു. വിനുവിന്റെ വീടിന് അകലെയാണ് താറാവുകളെ വളര്‍ത്തുന്നത്. അതുകൊണ്ട് താറാവിനെ ആക്രമിച്ചപ്പോള്‍ ശബ്​ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ താറാവുകളെ നോക്കാന്‍ ചെന്നപ്പോഴാണ് നായ്ക്കള്‍ അക്രമം നടത്തിയത് അറിയുന്നത്. ബാങ്കില്‍ നിന്ന് വായ്​പ എടുത്താണ് താറാവ് കൃഷി നടത്തിയിരുന്നതെന്ന്​ ബിനു പറഞ്ഞു. സമീപത്തുള്ള മറ്റു താറാവ് വളര്‍ത്തു കേന്ദ്രങ്ങളിലും തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായെങ്കിലും കൂട്ടത്തോടെ നായ്ക്കള്‍ താറാവ് കൂടുകള്‍ പൊളിച്ച്‌ അകത്തു കടന്നപ്പോള്‍ വെള്ളത്തിലിറങ്ങി താറാവുകള്‍ രക്ഷപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...