ഷോപ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : ഷോപ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ശൂരനാട് ഏരിയാ സമ്മേളനം നടന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് എ. അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന തൊഴിലാളികളെ ഷോപ് സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സജി ആദരിച്ചു.

ഏരിയാ സെക്രട്ടറി വി. രാമകൃഷ്ണപിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് എഴുകോണ്‍ സന്തോഷ് സംഘടനാ വിപുലീകരണ രേഖയും അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കെ. ഡാനിയേല്‍, എസ്.ജിജി, സുരേഷ് നാറാണത്ത്, ലളിതാ ശിവരാമന്‍, എ.സാബു തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...