കാര്‍ഷിക സമരം ; എൻഐഎയെ ഇറക്കി ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന് കരുതേണ്ട – ബല്‍ദേവ് സിങ്ങ് സിര്‍സ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ എൻഐഎയെ രംഗത്ത് ഇറക്കിക്കൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് കര്‍ഷക നേതാവ് ബല്‍ദേവ് സിങ്ങ് സിര്‍സ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ഇന്നത്തെ ചര്‍ച്ചയിലും വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും കര്‍ഷകരും തമ്മിലുളള പത്താംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്നതില്‍ എൻഐഎ നോട്ടീസ് നല്‍കിയ നേതാവാണ് ബല്‍ദേവ് സിങ് സിര്‍സ. എൻഐഎയുടെ മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 ന് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി വളരെ സമാധാനപരമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തടയണമെന്ന് ഡല്‍ഹി ബിജെപി ഘടകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...