ഗ്രില്ലുകള്‍ നവീകരിച്ചു : ഇനി യാത്രക്കാര്‍ക്ക് കുഴിയില്‍ വീഴാതെ നടക്കാം

For full experience, Download our mobile application:
Get it on Google Play

പാലാ: നഗരപാതകളില്‍ കാല്‍നടക്കാര്‍ക്ക്‌ ഇനി ഓടയില്‍ വീഴാതെ നടക്കാം. നഗരത്തിലെ പ്രധാന റോഡില്‍ ഓടകള്‍ക്ക് മുകളില്‍ മഴവെള്ളം ഒഴുകി പോകുന്നതിന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിച്ച്‌ അപകടകരമായി തീര്‍ന്നതിന് പരിഹാരമായി. നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പുതിയ ഗ്രില്ലുകള്‍ സ്ഥാപിച്ചു. നഗരസഭാ ചെയര്‍മാന്റെയും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുവിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പൂര്‍ണ്ണമായും തകര്‍ന്നവ പുതുക്കിയും മറ്റുള്ളവ റിപ്പയര്‍ ചെയ്തും സുരക്ഷിതമാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....