എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടയ്ക്കാവൂര്‍ മണനാക്കില്‍ 320ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കടയ്ക്കാവൂര്‍ പോലീസും ഡാന്‍സഫ് ടീമും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ മണനാക്കില്‍ വെച്ചാണ് ഇരുചക്ര വാഹനത്തില്‍ വന്ന യുവാക്കളില്‍ നിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയത്.
നിരവധി നര്‍ക്കോട്ടിക്ക്, ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് പെരുങ്ങുഴി നാലുമുക്കില്‍ വിശാഖില്‍ ശബരീനാഥ്, വര്‍ക്കല അയിരൂര്‍ കളത്തറ നിഷാന്‍ മന്‍സിലില്‍ നിഷാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 320 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയില്‍ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

കേരളാ പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നു പിടിയിലായവര്‍ .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...