വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗ്‌ളൂര്‍ : വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പെടെ മൂന്ന് പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ബെംഗ്‌ളൂറു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23), കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് (23), കോയമ്പത്തൂര്‍ സ്വദേശിനി വിഷ്ണുപ്രിയ (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തിഎന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസ് പറയുന്നത് ഇങ്ങനെ – സിഗിലും വിഷ്ണുപ്രിയയും ദമ്പതികളാണ്, കുവെമ്പുലേഔടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പ്രതികള്‍ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി വില്‍പന നടത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിക്രമാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച്‌ സംസ്ഥാനത്തുടനീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...