വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണം : ഡിവൈഎഫ്‌ഐ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാര്‍ : വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലാണ് ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി പരാതി നല്‍കിയത്. മുന്‍ ജനപ്രതിനിധി കൂടിയായ പി സി ജോര്‍ജ് കഴിഞ്ഞ കുറേ നാളുകളായി നാടിനെ വര്‍ഗീയമായും ജാതീയമായും ധ്രുവീകരിക്കുന്നതിന് വേണ്ടിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ നടത്തിവരികയാണ്.

നമ്മുടെ നാട്ടിലെ മുസ്ലിം ജനവിഭാഗങ്ങളെയാകെ അധിക്ഷേപിക്കുകയും അവരുടെ സ്വൈര്യ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുകയും അവരെ ആക്രമിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന പരാമര്‍ശമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്.വര്‍ഗീയ കക്ഷികള്‍ക്ക് മുതലെടുപ്പിനും, നാടിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതിനും ഇത് ഇടയാക്കും. ഐപിസി 153A, ഐപിസി 268 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ പരാതിയില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...