റോഡിൽ ബോധമറ്റ് കിടന്ന വൃദ്ധക്ക് തുണയായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ബോധരഹിതയായി റോഡിൽ കിടന്ന വൃദ്ധമാതാവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്. ഒറ്റക്ക് താമസിക്കുന്ന തവിട്ടപൊയ്കയിലെ സദാനന്ദപുരം സോമവല്ലി (75) പനി രൂക്ഷമായി റോഡിൽ വീണു കിടക്കുന്നതായി അയൽവാസിയാണ് പോലീസിനെ അറിയിക്കുന്നത്. കോവിഡ് കാലത്ത് നിരവധി അസുഖങ്ങൾ അലട്ടുന്ന മാതാവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസിനെ അറിയിച്ചയാളെ പോലും അത്ഭുതപ്പെടുത്തിയാണ് പൊടുന്നനെ പോലീസെത്തിയത്. എസ് എച്ച് ഒ എം.ആർ.സുരേഷിന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷ, ആർ പ്രശാന്ത്, വളണ്ടിയർ അഭിരാം എന്നിവർ ചേർന്ന് സ്വകാര്യ വാഹനത്തിൽ ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് അഡ്മിറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...