തദ്ദേശഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ നടക്കും ; നവംബര്‍ 11-ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ നടക്കും. നവംബര്‍ 11-ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും. എല്ലായിടത്തും അധിക വാര്‍ഡുകളുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു. പുതിയ വാര്‍ഡുകളില്‍ പുതിയ വീട്ടുനമ്പരായിരിക്കും.

തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ ഏകദേശ ധാരണയായി. വാര്‍ഡ് പുനര്‍വിഭജനത്തിന് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ നടപടി തുടങ്ങണം, വോട്ടര്‍ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകള്‍  ഇനിയും ബാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. .2011-ലെ സെന്‍സസ് അടിസ്ഥാനത്തിലാകും വാര്‍ഡ് പുനര്‍ വിഭജനമെന്നും  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...