തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ന്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോഗം ഇ​ന്ന് ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ന്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോഗം ഇ​ന്ന് ചേരും. തെരഞ്ഞെടുപ്പിലെ ജില്ലാ തല അവലോകനവും,പ്രകടനവും ചര്‍ച്ച ചെയ്യും. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ യോഗമാണ് ഇന്ന് നടക്കുക.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ളും സം​സ്ഥാ​ന സ​മി​തി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ശേഷം ചേരുന്ന ഈ യോഗത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...