വൈദ്യുതി ഡിപ്പോസിറ്റ് ചാർജ് പിൻവലിക്കണം ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിതമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനൊപ്പം ഉപഭോക്താക്കളിൽ നിന്നും ഭീമമായി ഡിപ്പോസിറ്റ് തുക കൂടി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിന്റെ നടപടി പിൻവലിക്കണമെന്ന് മൈലപ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം സർക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടു. വർദ്ധിച്ച തോതിലുള്ള വൈദ്യുതി ബില്ലിനൊപ്പം നീതികരണമില്ലാത്ത രീതിയിൽ വീണ്ടും ഡിപ്പോസിറ്റ് തുക കൂടി ചേർത്ത് നിസഹയരായ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, ജയിംസ് കീക്കരിക്കാട്ട്, അൻസർ മുഹമ്മദ്, ബേബി മൈലപ്ര, വിത്സൺ തുണ്ടിയത്ത്, ജേക്കബ് വർഗീസ്, പ്രകാശ് മേക്കൊഴൂർ, ജിജി മരുതിക്കൽ, ബിജു മണ്ണിലയ്യത്ത് , ജോർജ്ജ് യോഹന്നാൻ, ജസ്സി വർഗീസ്, എൽസി ഈശോ, ജോയൽ മുക്കരണത്ത്, ജോബി മണ്ണാരക്കുളഞ്ഞി, സിബി മൈലപ്ര, ആഷ്ലി ഡാനിയേൽ വി.കെ. സാമുവൽ, തോമസ് ഏബ്രഹാം, എസ്.സുനിൽകുമാ, ഷിജു മേക്കൊഴുർ, ജനകമ്മ ശ്രീധരൻ, സി.എം മാത്തുക്കുട്ടി, ഓമന വർഗീസ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വർഷത്തിനുശേഷം മോദി വീണ്ടും പാകിസ്ഥാനിലേക്ക്? ഇസ്ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഔദ്യോഗിക...

0
ഡൽഹി: അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ.)...

വണ്ടിനെ പിടിച്ചാൽ ലക്ഷപ്രഭുക്കളാകാം ; മധ്യപ്രദേശിൽ രണ്ടര ലക്ഷം വണ്ടുകളെ പിടിച്ച് ഗോത്രവർഗക്കാർ നേടിയത്...

0
ബോപ്പൽ: മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും...

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും കഴിഞ്ഞ പത്ത് വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങളും...

0
പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങൾ 50% പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറല്‍...

E20 പെട്രോൾ മൈലേജ് കണക്കുകളിൽ ഭിന്നത ; റോഡ് ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും...

0
ന്യൂഡല്‍ഹി: E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍...