കാ​ട്ടാ​ന​യെ കൊ​ല്ലാ​ന്‍ സ്ഫോ​ട​കവ​സ്തു വെച്ച​ത് തേ​ങ്ങ​യി​ലെ​ന്ന് പി​ടി​യി​ലാ​യ വി​ല്‍​സ​ന്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : കാ​ട്ടാ​ന​യെ കൊ​ല്ലാ​ന്‍ സ്ഫോ​ട​ക വ​സ്തു വെ​ച്ച​ത് തേ​ങ്ങ​യി​ലെ​ന്ന് പി​ടി​യി​ലാ​യ വി​ല്‍​സ​ന്‍. അ​ന്വേ​ഷ​ണ സംഘ​ത്തോ​ടാണ് ഇയാള്‍  ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും പാ​ട്ട​ക​ര്‍​ഷ​ക​നു​മാ​ണ് വി​ല്‍​സ​ന്‍. അമ്പ​ല​പ്പാ​റ​യി​ല്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. പ​ട​ക്കം ത​യാ​റാ​ക്കി​യ മ​റ്റു ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്നു തെ​ളി​ഞ്ഞ​തി​നാ​ല്‍ ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം 27-ന് ​മ​ണ്ണാ​ര്‍​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലാ​ണ് വാ​യി​ലി​രു​ന്നു പ​ട​ക്കംപൊ​ട്ടി മു​റി​വേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞത്. കൈ​ത​ച്ച​ക്ക​യി​ല്‍ വെ​ച്ച സ്ഫോ​ട​ക വ​സ്തു​വാ​ണ് ആ​ന​യു​ടെ ജീ​വ​നെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു കരുതിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....