മക്കളെ ഉപേക്ഷിച്ച്‌ പോയ യുവതിയെയും കാമുകനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : മക്കളെ ഉപേക്ഷിച്ച്‌ പോയ യുവതിയെയും കാമുകനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസ്. ഭര്‍തൃമതിയും 10, 12 വയസ്സുള്ള കുട്ടികളുടെ അമ്മയുമായ കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശിനിയെയും കാമുകനായ വടക്കഞ്ചേരി സ്വദേശിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും ഒരു കുട്ടിയുമുള്ളയാളാണ് കാമുകന്‍.

കഴിഞ്ഞ 27 നാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഇരുവരും തൃശൂരില്‍ വാടകക്ക് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കുന്നംകുളം സിഐ വി സി. സൂരജിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...