അശരണനായ രോഗിയെ പരിചരണത്തിനായി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : അശരണനായ രോഗിയെ പരിചരണത്തിനായി ഏറ്റെടുത്തു. കോന്നി ഇഎംഎസ്‌ ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിലേക്ക് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അശരണനായ രോഗിയെ പരിചരണത്തിനായി ഏറ്റെടുത്തു. സോണൽ രക്ഷാധികാരി നീതു ചാർലി, പ്രസിഡന്റ് വിത്സൺ ജോസഫ് ചാങ്ങേത്ത് എന്നിവർ ചേർന്ന് രോഗിയേ സ്വീകരിച്ചു. സിപിഐഎം വള്ളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുമേഷ്, സോണൽ സെക്രട്ടറി മനോജ് വള്ളിക്കോട്, വൈസ് പ്രസിഡന്റ് റവ.ഫാ ജിജി തോമസ്, ട്രഷറാർ രവീന്ദ്ര കുമാർ, മാധ്യമ കൺവീനർ വിനോദ് കുമാർ, വാളന്റിയർ ക്യാപ്റ്റന്മാരായ സിനീഷ്, സൂരജ് എസ് കുറുപ്പ്, വാർഡ് ചെയർമാൻ മാധവൻ നായർ, കൺവീനർ ജിൻസോ തോമസ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...