Tuesday, May 7, 2024 12:18 pm

തൊഴിലുറപ്പ് പദ്ധതി പൂർണമായിട്ടും കേന്ദ്ര സർക്കാരിന്റെ പദ്ധതി ; തടയുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായാല്‍ ഓംബുഡ്സ്മാന് പരാതി നല്‍കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി പൂർണമായിട്ടും കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. അതിൽ പങ്കെടുക്കുന്നതിൽ നിങ്ങളെ തടയുകയോ ഏതെങ്കിലും രീതിയിലുള്ള ഭീഷണിപ്പെടുത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ തൊഴിലാളികൾക്ക് പരാതി നൽകാൻ വേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ പൗരന്റെ അവകാശമാണ്, തൊഴിലുറപ്പിൽ തൊഴിൽ നൽകുന്നത് രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണ്. തൊഴിലിന് വേണ്ടി ഒരു പാർട്ടിക്കും നിങ്ങൾ സംഭാവന കൊടുക്കുകയോ പാർട്ടിയുടെ പരിപാടിക്ക് പങ്കെടുക്കുകയോ വേണ്ടതില്ല. തൊഴിൽ മുടക്കുമെന്ന ഭീഷണിയുണ്ടായാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഓംബുഡ്സ്മാൻ ഉണ്ട്. ഓരോ ജില്ലയുടെ ഓംബുഡ്സ്മാന്റെ പേരും കാൾ/ വാട്സ്ആപ്പ് നമ്പരും മെയിൽ ഐഡിയും താഴെ ചേർത്തിരിക്കുന്നു. ഓംബുഡ്സ്മാൻ ഏതെങ്കിലും രീതിയിലുള്ള അലംഭാവം കാണിക്കുകയാണെങ്കിൽ ഓംബുഡ്സ്മാന്റെ അപ്പലേറ്റ് അതോറിറ്റിയെ ബന്ധപ്പെടാവുന്നതാണ്.

ഓംബുഡ്സ്മാൻ
1.Sam Franclin L
Ombudsperson
Thiruvananthapuram
Mob:9447220278
email: [email protected]

2.Sayeed.A
Ombudsperson
Kollam
Mob:9995491934
email: [email protected]

3.C.Radhakrishna Kurup
Ombudsperson
Pathanamthitta
Mob:944556949
email: [email protected]

4.Dr. Saji Mathew
Ombudsperson
Alappuzha
Mob:9447503207
email: [email protected]

5.P.G.Rajan Babu
Ombudsperson
Idukki
Mob:9497317559
email:[email protected]

6.M.D.Varghese
Ombudsperson
Ernakulam
Mob:9895172273
email: [email protected]

7.Abdul Azeez K.V
Ombudsperson
Thrissur
Mob:9447458326
email:[email protected]

8.Dr.K.K.Babu
Ombudsperson
Palakkad
Mob: 9447027933
email: [email protected]

9.Abdul Rasheed
Ombudsperson
Malappuram
Mob:9447529955
email:[email protected]

10.V.P. Sukumaran
Ombudsperson
Kozhikode
Mob:9495354042
email:[email protected]

11.Abraham O.P
Ombudsperson
Wayanad
Mob:9447545307
email:[email protected]

12.K M Ramakrishnan
Ombudsperson
Kannur
Mob:9447287542
email: [email protected]

13.V.M. Nazeer
Ombudsperson
Kasaragod
Mob:9995491934
email: [email protected]

14. Kottayam
Vacant contact Program coordinator
0481-2562001 or Appellate Authority

OMBUDSPERSONS APPELLATE AUTHORITY
1.Dr B.S Thirumeni IAS (Rtd)
Chairman, Appellate Authority
Thiruvananthapuram
Mob:0471-2994385

2.Smt. N. Vinodini
Member, Appellate Authority
Thiruvanathapuram
Mob:9447603330

3.Dr. K.M. Seethi
Member, Appellate Authority
Thiruvananthapuram

Source: https://nregs.kerala.gov.in/en/ombudsperson/

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു ; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ – കെ...

0
കണ്ണൂര്‍: താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും...

ബി.ജെ.പിയുടെ വിദ്വേഷ വീഡിയോ നീക്കണം ; എക്സിനോട് നിർദേശിവുമായി തെരഞ്ഞെടുപ്പ് കമീഷൻ

0
ഡൽഹി: ബി.ജെ.പി കർണാടക കമ്മിറ്റിപ്രസിദ്ധീകരിച്ച വിദ്വേഷ വിഡിയോ നീക്കാൻ എക്സിനോട് നിർദേശിച്ച്...

മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയായി ; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ഇപിജയരാജന്‍

0
തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴൽനാടന്‍റേയും...

തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പ് നാളെ മുതല്‍

0
പന്തളം : തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പ് മേയ് എട്ടുമുതൽ 16...