സര്‍ക്കാരിന്റെ ധനനയത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ കടുത്ത തോല്‍വിക്ക് പിന്നാലെ ഇടത് സര്‍ക്കാരിന്റെ ധനനയത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി രംഗത്ത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനനയം യാഥാസ്ഥിതികമാണെന്ന് ആരോപിച്ചാണ് ഐസക്കിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

തോമസ് ഐസക്കിന്റെ ധനനയത്തില്‍ നിന്ന് മാറി നടക്കുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനോടുള്ള വിമര്‍ശനമാണ് സി.പി.എം അംഗം കൂടിയായ എം.ഗോപകുമാറിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. തദ്ദേശ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിന്റെ പരാജയമാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇടതു കേന്ദ്രങ്ങളില്‍ നിന്നുതന്നെ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....