ശബരിമല തീര്‍ത്ഥാടകര്‍ക്കായി 15 സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി 15 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. നാളെ കൊല്ലത്തു നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും 3ന് ആന്ധ്രയിലെ കച്ചെഗുഡയില്‍ നിന്നു കൊല്ലത്തേക്കും സര്‍വീസ് ഉണ്ടാകും. 5 നു തിരിച്ച്‌ കൊല്ലത്തു നിന്നു കച്ചെഗുഡയിലേക്കു പോകും. 4നും 11നും ഹൈദരാബാദില്‍ നിന്നു കൊല്ലത്തേക്കു വരുന്ന ട്രെയിനുകള്‍ 6നും 13നും തിരിച്ചുപോകും. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നു കൊല്ലത്തേക്ക് 6നും 13നും സര്‍വീസ് ഉണ്ട്. കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിന്‍ സര്‍വീസുണ്ട്. 5നും 12നും കച്ചെഗുഡയില്‍ നിന്നു കൊല്ലത്തേക്ക് സര്‍വീസുണ്ട്. അത് 6നും 13നും തിരികെ പോകും. സെക്കന്തരാബാദില്‍ നിന്നു കൊല്ലത്തേക്ക് 7നും 14നും സര്‍വീസ് അനുവദിച്ചു. 9നും 16നുമാണ് ഈ ട്രെയിനുകളുടെ മടക്കയാത്ര. 8നും 15നും വീണ്ടും െസക്കന്തരാബാദില്‍ നിന്നു സര്‍വീസുണ്ട്. 9നും 16നും ഈ ട്രെയിനുകള്‍ തിരികെ സര്‍വീസ് നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...