ഇന്ത്യയിൽ ഫാസിസം ശക്തിപ്പെടുന്നു ; അഡ്വ.പ്രശാന്ത് ഭൂഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇന്ത്യയിൽ ഫാസിസം ശക്തിപ്പെടുന്നുവെന്ന് അഡ്വ.പ്രശാന്ത് ഭൂഷൻ. അടിയന്തരാവസ്ഥ കാലത്തേക്കാളും കൂടുതൽ രൂക്ഷമാകുന്നുവെന്നും വെല്ലുവിളികളിലൂടെ രാജ്യം കടന്നുപോകുന്നുവെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു. ജനവിരുദ്ധ നിയമങ്ങളുടെ നിർമ്മാണവും പ്രയോഗവും കൂടുതൽ രൂക്ഷമാക്കുന്നു. ഭൂരിപക്ഷ – ന്യൂന പക്ഷ സംഘർഷങ്ങൾ വർദ്ധിക്കുന്നു. ജനാധിപത്യപരവും ഭരണഘടനാപരവുമായ സ്ഥാപനങ്ങളുടെ തകർച്ചയും രൂക്ഷമായിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ ഡിസ്കഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ.പ്രശാന്ത് ഭൂഷൻ.

ഡോ.എബ്രഹാം ജോർജ് മോഡറേറ്റർ ആയിരുന്നു. പ്രൊഫ.ഇ.വി.തോമസ്, അഡ്വ.ജോൺ ജോസഫ്, അഡ്വ.കുരുവിള വർഗീസ്, ജോയ് ജോൺ, പ്രൊഫ.കോശി നൈനാൻ, സാജൻ വർഗീസ്, ഡോ.ജോൺ എബ്രഹാം, ജോർജ് ചെറിയാൻ റവ.കെ.ഐ.എബ്രഹാം, സാംസൺ വർഗീസ്, സാം സ്കറിയ, എബ്രഹാം വർഗീസ് കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...