രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു ; ടോള്‍ പിരിവില്‍ പുതിയ രീതിയുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക.ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഏതുനിമിഷവും തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം, ഒരുക്കങ്ങൾ തുടങ്ങാൻ അണികൾക്ക് നിർദ്ദേശം നൽകി സ്റ്റാലിൻ

0
ചെന്നൈ: തമിഴ്‌നാട്ടില്‍ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം...

കശ്മീരി പണ്ഡിറ്റ് നഴ്‌സ് സർള ഭട്ടിന്റെ കൊലപാതകം; 36 വർഷത്തിന് ശേഷം യാസിൻ മാലിക്കിനെതിരെ...

0
ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള നഴ്‌സായ സര്‍ള ഭട്ടിനെ ക്രൂര...

ഇൻഷൂറൻസ് ക്ലയിം നിരസിച്ചു : മണിപ്പാൽ സിഗ്ന ഹെല്‍ത്ത് ഇൻഷൂറൻസ് മാനേജര്‍ 1,28105 രൂപയും...

0
തൃശ്ശൂര്‍ : കോവിഡ് ചികിത്സയുടെ ഇൻഷൂറൻസ് ക്ലയിം നിരസിച്ചതിനെതിരെ ഫയൽ ചെയ്ത...

വിടി ബൽറാം ചാർത്തി നൽകിയ പേര് ചേരുന്നത് കെ എസ് യുവിന് ; സഞ്ജീവ്...

0
തിരുവനന്തപുരം: വി ടി ബൽറാമിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന...