20 മിനിറ്റുകള്‍ക്കകം കൊവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദിലെ ഐ.ഐ.ടി ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് ​: 20 മിനിറ്റുകള്‍ക്കകം കൊവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട്​ ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി (ഐ.ഐ.ടി) ഹൈദരാബാദിലെ ഗവേഷകര്‍. നിലവില്‍ കൊവിഡ് പരിശോധനക്കായി ഉപയോഗിച്ചു വരുന്ന റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (RT-PCR) രീതി അടിസ്ഥാനമാക്കിയുള്ളതല്ല ഇതെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു. ‘ഞങ്ങള്‍ ഒരു കൊവിഡ് ടെസ്റ്റിങ്​ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്​. ഇതുപയോഗിച്ച്‌​ രോഗലക്ഷണമുള്ളവരെയം ഇല്ലാത്തവരെയും വെറും 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച്‌ ഫലം ലഭ്യമാക്കാം’ എന്നും ഗവേഷകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...