Skip to content

കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; സുരക്ഷാ ഭീഷണിയിൽ ബിൽക്കിസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധു

ദില്ലി: ബിൽക്കിസ് ബാനു ഗുജറാത്ത് വിട്ടതായി ബന്ധു. കൂട്ട ബലാത്സംഗ കേസ് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് വിട്ടത്. ജാമ്യം നൽകിയ ഉത്തരവ് ഭയവും ഞെട്ടലും ഉണ്ടാക്കിയതായി ബിൽക്കീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാടുവിട്ടത്. നവംബർ ആദ്യവാരം ബിൽക്കീസും കുടുംബവും ഗുജറാത്ത്‌ വിട്ടതായി ബന്ധുവാണ് വെളിപ്പെടുത്തിയത്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

Share on WhatsApp

Share this story

കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; സുരക്ഷാ ഭീഷണിയിൽ ബിൽക്കിസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധു pathanamthittamedia.com