കിണറ്റില്‍ വീണ യുവതിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വ​ണ്ടി​ത്താ​വ​ളം : അ​ത്തി​മ​ണി​യി​ല്‍ വീ​ട്ടി​ലെ കിണറ്റില്‍ വീണ യുവതിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പ​ടി​ഞ്ഞാ​റേ​ക്കോ​ട് ഷി​ജി​ത്തി​ന്റെ ഭാ​ര്യ രേ​ഷ്മ (23) ആ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്. ബുധനാഴ്ച രാവിലെ 6.45 നാ​യി​രു​ന്നു സം​ഭ​വം. കി​ണ​റ്റി​ല്‍ വീ​ണ ശ​ബ്ദം കേ​ട്ട് ഭ​ര്‍​ത്താ​വും ബ​ന്ധു​വും ഒപ്പം ചാ​ടി രേ​ഷ്മ​യെ വെ​ള്ള​ത്തി​നു മു​ക​ളി​ല്‍ താ​ങ്ങി നി​ര്‍​ത്തി. തു​ട​ര്‍​ന്ന്, സംഭവമറിഞ്ഞ് എത്തി​യ അ​ഗ്നിര​ക്ഷാ​സേ​ന യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി താ​ലൂക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാല്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ ഇ​രു​പ​ത​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. ചി​റ്റൂ​ര്‍ അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​സ​ത്യ​പ്ര​കാ​ശാണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നത്തിന് നേതൃത്വം ന​ല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...