കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പരിയാരം തെക്കേ മുറിയിൽ തങ്കമ്മ ജോണിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ കോഴിയെ എടുക്കാൻ ഇറങ്ങി ഉള്ളില്‍ കുടുങ്ങിയ ആളിന് അഗ്നിശമന സേന രക്ഷകരായി. തുരുത്തിക്കാട് മരുതികുന്നേല്‍ രാജനാണ് 30 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറ്റില്‍ അകപ്പെട്ടത്.

തിരുവല്ല അഗ്നിശമന നിലയത്തിലെ സ്റ്റേഷൻ ഇൻ ചാർജ് എ.എസ്.ടി.ഒ പി ശശിധരൻ, ഗ്രേഡ് എ.എസ്.ടി.ഒ എം.കെ രാജേഷ് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് ആയ ഹരിലാൽ, ഷംനാദ്, അരുൺ മോഹൻ, കെ. പി നൗഫൽ ഷാജി, എഫ്.ടി ഷിബു, ജയൻ മാത്യു എന്നിവർ ചേർന്നാണ് രക്ഷപെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...