പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവാവിന്റെ കൈപ്പത്തി പടക്കം പൊട്ടി തകര്‍ന്നു. വിഷു ആഘോഷത്തിനിടെ ആണ് അപകടം. പരിക്കേറ്റത് വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20). ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ വലത് കൈപ്പത്തി അപകടത്തില്‍ തകര്‍ന്നു. നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിക്കേറ്റ വൈഷ്ണവിനെ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേലിന്റെ മുന്നറിയിപ്പ് ; പരിഹാസവുമായി ട്രംപ്

0
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ...

പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍

0
വയനാട് : കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

ക്ലോക്ക് ടവർ പൊളിച്ചുമാറ്റുന്നു ; കോഴിക്കോട് വഴിയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റം

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ പൊളിക്കുന്നതിനുള്ള പ്രവർത്തികൾ...

നിർണായക തീരുമാനവുമായി കിം ജോങ് ഉൻ ; ആണവായുധ ശേഷി കൂട്ടാൻ നീക്കം

0
പ്യോങ്യാങ് : ആണവായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഉത്തരകൊറിയൻ ഭരണാധികാരി...