കോവിഡ്​ അതിവേഗം വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ അതിവേഗം വ്യാപിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്​. ബുധനാഴ്​ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 5,611 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. പ്രതിദിന രോഗവ്യാപനത്തില്‍ ഏഷ്യയില്‍ രണ്ടാമത്​ സൗദി അറേബ്യയാണ്​. 2,509 പേര്‍. ഇറാന്‍(2,111) പാകിസ്​താന്‍(1,841) ഖത്തര്‍(1,637) ബംഗ്ലാദേശ്​(1,251) കുവൈത്ത്​(1,073) എന്നിവയാണ്​ പ്രതിദിനം ആയിരത്തിലേറെ പേര്‍ രോഗബാധിതരാകുന്ന ഏഷ്യന്‍ രാജ്യങ്ങള്‍.

ഇതില്‍ പാകിസ്​താനും ബംഗ്ലാദേശും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണെന്നത്​ ഇന്ത്യന്‍ വന്‍കരയെ തന്നെ കോവിഡ്​ സാരമായി ബാധിക്കുമെന്ന ഭീതിയുയര്‍ത്തുന്നു. 24 മണിക്കൂറിലെ മരണവും ഇന്ത്യയിലാണ്​ കൂടുതല്‍. 146 പേര്‍ മരണത്തിന്​ കീഴടങ്ങി. 62 പേര്‍ മരിച്ച ഇറാനാണ്​ രണ്ടാമത്​. പാകിസ്​താന്‍(36) ഇന്തോനേഷ്യ(30) ബംഗ്ലാദേശ്​(21) ജപ്പാന്‍(19) എന്നീ രാജ്യങ്ങളാണ്​ പ്രതിദിന മരണം രണ്ടക്കം തൊട്ടത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...