അഞ്ചലില്‍ മീന്‍കുളത്തില്‍ വിഷം കലക്കി ; പ്രവാസികള്‍ക്കെതിരെ വീണ്ടും പീഡനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ പ്രവാസി മലയാളിയോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ചല്‍ പനച്ചവിള സ്വദേശി ആലേഷിന്റെ വിളവെടുക്കാന്‍ പാകമായ മീന്‍ക്കുളത്തില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തുകയായിരുന്നു. ആയിരത്തിലധികം മീനുകളാണ് ചത്തുപൊങ്ങിയത്. കോവിഡ് പ്രതിസന്ധിയില്‍ ജീവിതം കരപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സാമൂഹ്യവിരുദ്ധരുടെ ഈ ക്രൂരത.

പത്തുമാസത്തെ പ്രയത്നവും പ്രതീക്ഷയുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. അഞ്ചല്‍ പനച്ചവിള കുമരംചിറ വീട്ടില്‍ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്‍ന്ന് തയാറാക്കിയ മീന്‍കുളത്തിലാണ് കഴിഞ്ഞരാത്രിയില്‍ സമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയത്. വായ്പയെടുത്തും പലിശക്ക് വാങ്ങിയതുമായ മൂന്നു ലക്ഷം രൂപ ചെലവഴിച്ച്‌ നടത്തിയ മത്സ്യകൃഷിയാണ് വിളവെടുക്കാന്‍ പാകമായിരിക്കെ ഇല്ലാതാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...